പ്രധാന പട്ടിക

ഫാറങ്ങൾ ഡൗൺലോഡ് ചെയ്യുക

 
 A. ഐ. എച്ച്. ആർ. ഡി കോഴ്സുകളിലെ വിദ്യാർത്ഥികൾക്കുള്ള അപേക്ഷാഫോറങ്ങൾ
   
ഡിപ്ലോമ/ പി. ജി. ഡിപ്ലോമ/ സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്കുള്ള അപേക്ഷ
ഹ്രസ്വകാല കോഴ്സിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷ.
ഐ. എച്ച്. ആർ. ഡി പരീക്ഷയ്ക്കുള്ള അപേക്ഷ
ഐ. എച്ച്. ആർ. ഡി പരീക്ഷ രജിസ്ട്രേഷനായി പ്രത്യേക അനുമതിക്കുള്ള അപേക്ഷ
ഐ. എച്ച്. ആർ. ഡി കോഴ്സുകളുടെ പ്രൊവിഷനൽ സർട്ടിഫിക്കറ്റിനുള്ള അപേക്ഷ
ഐ. എച്ച്. ആർ. ഡി കോഴ്സുകളുടെ കടലാസുകൾ  പുനർമൂല്യനിർണയം ചെയ്യുന്നതിനുള്ള അപേക്ഷ.
റഗുലർ/ ഹ്രസ്വകാല കോഴ്സുകളുടെ ഡ്യൂപ്ലിക്കേറ്റ് മാർക്ക് ലിസ്റ്റ്/ സർട്ടിഫിക്കറ്റിനുള്ള അപേക്ഷ.
ഐ. എച്ച്. ആർ. ഡി കോഴ്സുകളുടെ ഔദ്യോഗിക മെഡിക്കൽ  ട്രാൻസ്ക്രിപ്റ്റിനുളള അപേക്ഷ.
   
 B. പൊതുജനങ്ങളുടെ ഉപയോഗത്തിനായുള്ള അപേക്ഷാഫോറങ്ങൾ
   
വിദ്യാർത്ഥി പരിശോധന സർട്ടിഫിക്കറ്റ് നായുള്ള അപേക്ഷ.
   
 C. ഐ. എച്ച്. ആർ. ഡി ജീവനക്കാർക്കുള്ള അപേക്ഷ ഫാറങ്ങൾ
   

പ്രകടന വിലയിരുത്തൽ റിപ്പോർട്ട്

ഗ്രാറ്റുവിറ്റി ക്ലോസ് ചെയ്യുന്നതിനുള്ള (പിൻവലിക്കുന്നതിനുള്ള) അപേക്ഷ
സർക്കാർ ജീവനക്കാരുടെയും അവരുടെ  കുടുംബാംഗങ്ങളുടെയും ചികിൽസ ചെലവുകൾ തിരികെ ലഭിക്കാനുള്ള അപേക്ഷ.
പഠന ആവശ്യങ്ങൾക്കായുള്ള ശൂന്യവേതന അവധി അപേക്ഷിക്കുമ്പോൾ സമർപ്പിക്കേണ്ട ബോണ്ടിൻറെ മാതൃക.
സ്ഥാപനത്തിൻറെ മേധാവി നൽകുന്ന തിരിച്ചറിയൽ സർട്ടിഫിക്കറ്റിനുള്ള അപേക്ഷ.
പങ്കാളിത്ത പ്രോവിഡൻറ്  ഫണ്ട് തുടങ്ങാനുള്ള അപേക്ഷ.
പങ്കാളിത്ത പ്രോവിഡൻറ്  ഫണ്ടിൽ നിന്നും  തിരിച്ചടവ് ഉള്ള വായ്പ ലഭിക്കാനുള്ള അപേക്ഷ.
പങ്കാളിത്ത പ്രോവിഡൻറ്  ഫണ്ടിൽ നിന്നും തിരിച്ചടവിലാത്ത വായ്പ ലഭിക്കാനുള്ള അപേക്ഷ.
പങ്കാളിത്ത പ്രോവിഡൻറ് ഫണ്ട് ക്ലോസ് ചെയ്യുന്നതിനുള്ള അപേക്ഷ.
വിവിധ ആവശ്യങ്ങൾക്കായുള്ള 'എതിർപ്പില്ലാ രേഖ ' ലഭിക്കുന്നതിനായുള്ള അപേക്ഷ.
ജീവനക്കാരുടെ സമയബന്ധിത ഉയർന്ന ഗ്രേഡ് പ്രമോഷന് വേണ്ടിയുള്ള ഓപ്ഷൻ/ ഡിക്ലറേഷൻ ഫോറം